About us

വൈദികരെയും സന്യസ്തരെയും മതാധ്യാപകരെയും അതിലുപരി എല്ലാ ക്രിസ്തീയവിശ്വാസികളെയും ക്രിസ്തീയമായ അറിവിൽ ആഴപ്പെടുത്താനാഗ്രഹിച്ചുകൊണ്ട് 2003 ഡിസംബറിൽ എം.സി.ബി.എസ് സഭയിലെ അന്നത്തെ എമ്മാവൂസ് പ്രവിശ്യയുടെ കീഴിൽ ബൈബിൾ പണ്ഡിതനായ ഡോ.ജേക്കബ് നാലുപറയിൽ ആരംഭിച്ച മാസികയാണ് കാരുണികൻ. ക്രിസ്തീയ സഭകളിലും സഭയ്ക്ക് പുറത്തുള്ളവരിലും ധാരാളം വായനക്കാരുള്ള മാസിക ഇരുപതാം വർഷത്തിലേക്ക് കടക്കുകയാണ്.

Money Order / Cheque / DD Address
Karunikan Magazine
Perumanoor P. O
Thevara, Kochi - 682015
Ph: 0484-2663933, 2664733
Mob: 99958 02006
Email: magazinekarunikan@gmail.com
Bank Details
A/c Name : Director Karunikan
A/c No : 17530100030870
IFSC : FDRL0001753
Bank : Federal Bank, Thevara
About the Magazine

സമകാലിക സംഭവങ്ങളെയും വ്യക്തികളെയും ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന സമഗ്ര ദൈവശാസ്ത്ര മാസിക... എല്ലാ മാസവും തേവരയിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളിൽ വിദഗ്ധരായ എഴുത്തുകാർ ലേഖനങ്ങൾ എഴുതുന്നു.

Our Team

  • രക്ഷാധികാരി:- ഡോ. ജോസഫ് കൈപ്പയിൽ MCBS.
  • സഹരക്ഷാധികാരി:- ഫാ. ആന്റോ പുതുവ MCBS.
  • സ്ഥാപക പത്രാധിപർ:- ഡോ. ജേക്കബ് നാലുപറയിൽ MCBS.
  • മുൻ പത്രാധിപർ:- ഫാ. ജോയ് ചെഞ്ചേരിൽ MCBS
  • പത്രാധിപർ:- ഫാ. മൈക്കിൾ കൂട്ടുങ്കൽ MCBS